കാലടി: പാറപ്പുറം നെടുമറ്റം പരേതനായ വേലായുധന്റെ ഭാര്യ പങ്കജാക്ഷി (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പാറപ്പുറം എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ: ജയകുമാർ, സലി, ലാലു, സജിനി. മരുമക്കൾ: ബോബി, മായ, പ്രിയ, മണിലാൽ.