charamam

തിരുമല: പുന്നയ്ക്കാമുകൾ സ്വയംപൂർണ്ണ ആശ്രമത്തിലെ തുളസീധരൻ സ്വാമി (58) സമാധിയായി.തിങ്കളാഴ്ച രാത്രിയാണ് സമാധിയായത്.ചൊവ്വാഴ്ച വൈകിട്ട് 4.55 ന് ആചാര്യ ശ്രേഷ്ഠൻമാരുടെ കാർമ്മികത്വത്തിൽ സമാധിയിരുത്തി.സ്വയം പൂർണ്ണാശ്രമത്തിലെ സ്വരൂപാനന്ദ സ്വാമിയുടെ പ്രഥമ ശിഷ്യനായിരുന്നു ഗൃഹസ്ഥാശ്രമത്തിൽ പാലോട് പൗവ്വത്തൂർ മൺപുറത്തു വീട്ടിൽ ജനാർദ്ദനൻപിള്ളയുടെയും മാധവിഅമ്മയുടെയും മകനാണ്.ഇരുപതുവർഷമായി ആശ്രമവാസിയാണ്. ജനുവരി 26 ന് സ്വാമിയുടെ യതിപൂജാചടങ്ങും നാമജപവും നടക്കും.

(ഫോട്ടോ അടിക്കുറിപ്പ്...സമാധിയായ തുളസീധരൻ സ്വാമി(58)