മുക്കട : കൂവപ്ലാവിൽ പോത്തൻ ഫിലിപ്പ് (72) നിര്യാതനായി. സംസ്ക്കാരം ഇന്ന് 10ന് മുക്കട സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ഓമന മണ്ണടിശാല പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ : അനു, സുനു.മരുമകൻ : ബിനു.