തിരുവനന്തപുരം: പ്രമുഖ ബിൾഡേഴ്സായ ഷാനൂർ ഹോംസിന്റെ വെൽകം 2020 സെലിബ്രേഷൻ ബൊണാൻസയുടെ ലോഞ്ച് നിർവഹിച്ചു. വഴുതക്കാട് ഷാനൂർ ഹോംസ് ബ്രാൻഡ് സ്‌പേസിൽ നടന്ന ചടങ്ങിൽ ഡയറക്ടർ അഞ്ചുമെൻ അബ്ദീൻ പദ്ധതി ഉദ്ഘാടനം ചെയ്‌തു. ട്രസ്റ്റ് ദി ബെസ്റ്റ് എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ നിർമ്മാണം നടത്തുന്ന ഷാനൂർ ഹോംസിന് പട്ടം, ശ്രീകാര്യം, ടെക്നോപാർക്ക് എന്നിവിടങ്ങളിലാണ് വിവിധ പ്രോജക്ടുകളുള്ളത്. ഇന്ന് മുതൽ 2020 ജനുവരി 20 വരെ നീളുന്ന ബൊണാൻസയുടെ ഭാഗമായി ആദ്യ 20 ആപ്പാർട്ടുമെന്റുകൾ ബുക്ക് ചെയ്യുന്നവർക്ക് മികച്ച ഓഫറുകളും ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഫോൺ: 9645077774.