കണ്ണമ്മൂല : പുത്തൻപാലത്ത് മുടുമ്പിൽ വീട്ടിൽ ശൈലജ ടി. (60) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. സുരേന്ദ്രൻ. മക്കൾ: ധന്യ എസ്, ദീപ എസ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.