sukumaran-asari

പാലോട്: പ്ലാവറ ചരുവിള ദേവിയിൽ സുകുമാരൻ ആശാരി (74) നിര്യാതനായി.ചന്ദ്രികാ ദേവിയാണ് ഭാര്യ

മക്കൾ: അജിത്കുമാർ, അനീഷ് കുമാർ.മരുമകൾ: ശാലിനി.സഞ്ചയനം ബുധൻ രാവിലെ 9 ന്.