avira-mathew-85

പിറവം: മാമ്മലശേരി തുണ്ണൽ അവിര മാത്യു (85) നിര്യാതനായി. സംസ്‌കാരം മാമ്മലശേരി മാർ മിഖായേൽ പള്ളി സെമിത്തേരിയിൽ നടന്നു. ഭാര്യ: ഏലിയാമ്മ. മക്കൾ: കുര്യച്ചൻ, അല്ലി, മേരി, മോളി. മരുമക്കൾ: സ്‌കറിയ, അബ്രഹാം, മാത്യു, ഏലിയാമ്മ.