ആനാവൂർ : ചന്ദ്രകാന്തം, മണവാരിയിൽ ചന്ദ്രചൂഡൻ (66) നിര്യാതനായി. ഭാര്യ: ശശികല ചന്ദ്രൻ. മക്കൾ: അനുഷ ചന്ദ്രൻ, അനീഷ് ചന്ദ്രൻ. മരുമക്കൾ: രതീഷ് കെ, ഗായത്രി എസ്. സഞ്ചയനം: 24ന് രാവിലെ 9ന്.