പാളയംകുന്ന് : കോവൂർ, മംഗ്ളാവിൽ വീട്ടിൽ സരസ്വതി അമ്മ (76) നിര്യാതയായി. സഹോദരങ്ങൾ: ഗോപാലകൃഷ്ണകുറുപ്പ്, രാജേന്ദ്രൻ, മോഹനക്കുറുപ്പ്, ഉണ്ണി, പത്മിനി, പരേതനായ പ്രഭാകരക്കുറുപ്പ്. സംസ്കാരം: ഇന്ന് രാവിലെ 10ന്.