കളമച്ചൽ : കളമച്ചൽ ചെറുകര വീട്ടിൽ അമ്പിളി (55) നിര്യാതനായി. ഭാര്യ: ശ്രീന. മക്കൾ: അച്ചു, അമ്മു. സഞ്ചയനം: ഞായറാഴ്ച 8ന്.