ചെമ്പൂര് : ആറ്റിനക്കരെ വീട്ടിൽ സത്യൻ (65) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: സന്ധ്യ, സൂര്യ. മരുമക്കൾ: സജി, സുനിൽകുമാർ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.