തിരുവനന്തപുരം : തിരുമല, കൊങ്കളം കൂരച്ചൽ പാങ്ങോട്ടുവീട്ടിൽ കെ.ആർ.എ 154 (1) ൽ പരേതനായ കുഞ്ഞൻനാടാരുടെ ഭാര്യ ലീല (74) നിര്യാതയായി. മക്കൾ: അനിൽകുമാർ, അജികുമാർ, അനിത. മരുമക്കൾ: പ്രീത, ലക്ഷ്മണൻ.