1

ബി.കെ.ഭദ്രൻ.

പെരിങ്ങമല: പെരിങ്ങമല കാവുങ്ങൽ വീട്ടിൽ ബി.കെ.ഭദ്രൻ (67) നിര്യാതനായി.ഭാര്യ: ദമയന്തി. മക്കൾ: ആശ, ഷജൻ (ഇ.എം.എസ് അക്കാഡമി, വിളപ്പിൽശാല).മരുമകൻ: രാജ് മോഹൻ (സ്പിന്നിംഗ് മിൽ, ബാലരാമപുരം) .സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 ന് .