അശ്വതി: ഉന്നത പദവി, സ്വത്തുതർക്കം പരിഹരിക്കും.
ഭരണി: കാര്യവിജയം, അംഗീകാരം.
കാർത്തിക: ബാങ്ക് വായ്പാ ഗുണം, കാര്യവിജയം.
രോഹിണി: ധനവ്യയം, മാനസിക ആധി.
മകയിരം: സന്തോഷം, അമിത ചെലവ്.
തിരുവാതിര: ശത്രുനാശം, ദേവാലയ ദർശനം.
പുണർതം: സിനിമാരംഗത്ത് നേട്ടം, മത്സരവിജയം.
പൂയം: ജോലി ഭാരം കുറയും, ക്ഷേത്രദർശനം.
ആയില്യം: തൊഴിൽ ഗുണം,ധനഗുണം.
മകം: മംഗളകർമ്മത്തിൽ പങ്കെടുക്കും. ചെറിയ കലഹം.
പൂരം: തൊഴിൽ മന്ദത, വിദ്യാവിജയം.
ഉത്രം: സന്താനഗുണം, വാഹന അപകടം.
അത്തം: കാര്യപരാജയം, സാമ്പത്തിക നഷ്ടം.
ചിത്തിര: കടബാദ്ധ്യത, അംഗീകാരം.
ചോതി: ഗൃഹനിർമ്മാണം, ശത്രുക്ഷയം.
വിശാഖം: കാര്യവിജയം, അംഗീകാരം.
അനിഴം: സാമ്പത്തിക നേട്ടം, ശത്രുവർദ്ധന.
തൃക്കേട്ട: വ്യാപാരവിജയം, ഭാര്യയുമായി രമ്യത.
മൂലം: കാര്യപുരോഗതി, സന്തോഷം.
പൂരാടം: മാദ്ധ്യമരംഗത്ത് അംഗീകാരം, ധനഗുണം.
ഉത്രാടം: ഉദരവൈഷമ്യം, കാര്യതടസം.
തിരുവോണം: ഭക്ഷ്യവിഷബാധ, സഹപ്രവർത്തകരുടെ സഹായം.
അവിട്ടം: രോഗഭയം, കാര്യതടസം.
ചതയം: കടം കൊടുത്തു തീർക്കും, കലഹം പറഞ്ഞുതീർക്കും.
പൂരുരുട്ടാതി: യാത്രാക്ളേശം, ദുരിതം.
ഉതൃട്ടാതി: സാമ്പത്തിക നേട്ടം, ദാമ്പത്യക്ളേശം.
രേവതി: വ്യവഹാര വിജയം, സൽക്കാര ഗുണം.