കാട്ടാക്കട: കഞ്ചിയൂർക്കോണം കെ.ആർ.എ-85 വസന്തത്തിൽ വീരണകാവ് വലിയറത്തല വീട്ടിൽ പരേതനായ സദാശിവൻ പിള്ളയുടെ ഭാര്യ കമലാക്ഷിയമ്മ(85)നിര്യാതയായി.മക്കൾ:കെ.സുലോചനയമ്മ,എം.എസ്.പ്രതാപചന്ദ്രൻ(ഉല്ലാസ് സ്റ്റുഡിയോ),എം.കെ.വത്സല,എം.എസ്.മോഹൻലാൽ(മുൻ പൂവച്ചൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്),എം.എസ്.മണിലാൽ(പൊലീസ് കമ്മിഷണർ ഓഫീസ്).മരുമക്കൾ:വി.അയ്യപ്പൻനായർ(ഉഷസ് സ്റ്റുഡിയോ),എൽ.വസന്തകുമാരി,എ.സദാനന്ദൻ നായർ(റിട്ട.കെ.എസ്.ആർ.ടി.സി),ജി.ശ്രീജ(ചിന്താലയ വിദ്യാലയം),എ.എസ്.സിന്ധു(കെ.എസ്.ആർ.ടി.സി). സഞ്ചയനം:27ന് രാവിലെ 8.30ന്.