madh

കാട്ടാക്കട: മംഗലയ്ക്കൽ പാറയിൽ പുത്തൻ വീട്ടിൽ മാധവൻ നായർ(78)നിര്യാതനായി.ഭാര്യ:സരോജിനിയമ്മ.മക്കൾ:വിക്രമൻ നായർ,അനിൽകുമാർ,വിനോദ് കുമാർ.മരുമക്കൾ:ബിന്ദു,രാധാമണി,മായാദേവി.സഞ്ചയനം:24ന് രാവിലെ 8.30ന്.