ggg

നെയ്യാറ്റിൻകര :കൊല്ലയിൽ പനയംമൂല കടുക്കാരുവിള കോളനി ജംഗ്ഷനിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രതിഷേധ ജ്വാല തെളിച്ചു.സാധുജന സംരക്ഷണ സമിതി സെക്രട്ടറി പനയംമൂല ജയൻ ഉദ്ഘാടനം ചെയ്തു.ശശി,വിജയകുമാ‌ർ,രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.