udaya

തിരുവനന്തപുരം: വൈക്കം പനയ്ക്കാടത്ത് എ.ഉദയവർമ്മ ( 71) നിര്യാതനായി. ട്രഷറി ഡിപ്പാർട്ട്മെന്റ് റിട്ട. സൂപ്രണ്ടാണ്. ക്ഷത്രിയക്ഷേമസഭ മുൻ സംസ്ഥാന ജന.സെക്രട്ടറിയായിരുന്നു . ഭാര്യ: മുള്ളത്ത് ജി.ആനന്ദലക്ഷ്മി.മക്കൾ:യു .അനുപമ(ബാർക്ക് മുംബൈ), യു. അപർണ്ണ(തിരുവനന്തപുരം)

മരുമക്കൾ: ശ്രീപ്രസാദ് വടക്കേപ്പാട്ട്(ബാർക്ക് മുംബൈ), പി.രാജീവ് വർമ്മ (തിരുവനന്തപുരം).