നെയ്യാറ്റിൻകര:യൂണിവേഴ്സൽ കരാട്ടെ അസോസിയേഷന്റെ നതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണവും ബ്ലാക്ക് ബെൽറ്റ് ദാനവും കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.എക്സൈസ് സി.ഐ വൈ.ഷിബു ബോധവത്കരണ ക്ളാസെടുത്തു.നഗരസഭാ വൈസ് ചെയർമാൻ കെ.കെ.ഷിബു,അഡ്വ.പി.സി പ്രതാപ്,മഞ്ചത്തല സുരേഷ്,ജേക്കബ് ദേവകുമാർ,എസ്.സനൽകുമാർ,സന്തോഷ്കുമാർ വി.എസ്,ഗൗരി,കോട്ടുകാൽകോണം സന്തോഷ് എന്നിവർ പങ്കെടുത്തു.