തിരുവനന്തപുരം: കല്ലംപള്ളി മാവർത്തലക്കോണം റസിഡന്റ്സ് അസോസിയേഷന്റെ 2019-2021 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.രക്ഷാധികാരിയായി വി. അപ്പുക്കുട്ടൻ പെരിയമഠം,​ പ്രസിഡന്റായി എസ്. രഘു,​ ജനറൽ സെക്രട്ടറിയായി വി.എസ്.അനിമോൻ,​ട്രഷററായി മനു ചന്ദ്രൻ യു.എസ് എന്നിവരെ തിരഞ്ഞെടുത്തു.

ജി. വിക്രമൻ,​ജി.രമാദേവി (വൈസ് പ്രസിഡന്റുമാർ)​,​ജി.എസ്. പ്രദീപ്കുമാർ,​എസ്.എസ്.പ്രദീപ് (സെക്രട്ടറിമാർ)​,​ സി. ശ്രീകുമാർ,​ എൽ. നളിനകുമാരി,​ ശ്രീദേവി.എ,​എസ്.രാധാകൃഷ്ണൻ,​കെ.ജി.സുരേഷ്,​സനൽകുമാർ.ആർ,​സി. മുരളീധരൻ നായർ,​സുബ്രഹ്മണ്യൻ.പി (എക്സിക്യൂട്ടീവ് കമ്മിറ്രി അംഗങ്ങൾ)​,​സി.വിജയൻ,​സന്ദീപ് എസ്,​ഷാജിമോൻ ബി.എൽ,​ബിന്ദു.പി (പ്രത്യേക ക്ഷണിതാക്കൾ)​ എന്നിവരാണ് മറ്റ് ഭാരവാഹികൾ.