തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതിക്കെതിരെ പൂന്തുറ പുത്തൻപള്ളി ജമാഅത്തിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് ചീഫ് ഇമാം സുലൈമാൻ മൗലവി ഉദ്ഘാടനം ചെയ്തു. ഇമാം ദാഖിർ മൗലവി, ജനറൽ സെക്രട്ടറി വൈ.എം താജുദ്ദീൻ, വൈസ് പ്രസിഡന്റുമാരായ സിദ്ദീഖ്, എ.എം താഹ, സെക്രട്ടറിമാരായ അനസ്, നുജുമുദ്ധീൻ, ട്രഷറർ അബ്ദുൾ ഹസൻ, ഷാഹുൽ ഹമീദ് ഹാജി, എസ്.എം ബഷീർ, നിസാർ സലിം, മാഹീൻ സാഹിബ്, അബ്ദുൾ ഖാദർ, സൈനുൽ ആബ്ദീൻ, സിറാജ്, കെ.എം.എ ഖാദർ തുടങ്ങിയവർ നേതൃത്വം നൽകി.