തിരുവനന്തപുരം: കമലേശ്വരം ശ്രീവദ്ധിനിയിൽ പി.എ.സുഗതന്റെ 20ാം ചരമവാർഷികം പ്രമാണിച്ച് ഭാര്യ എസ്. ശാന്തകുമാരി 1001 രൂപ വഞ്ചിപുവർ ഫണ്ടിലേക്ക് സംഭാവന നൽകി.