വർക്കല: ഗുരുധർമ്മ പ്രചരണ സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 28ന് രാവിലെ 9ന് ആർ ശങ്കറുടെ ജന്മ ഗ്രാമമായ പുത്തൂരിൽ നിന്നും ശിവഗിരി തീർത്ഥാടന പദയാത്ര ആരംഭിക്കും. എൻ. കെ. പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും.