നെയ്യാറ്റിൻകര:അരുവിപ്പുറം ശിവഗിരി ശ്രീ നാരായണ സെൻട്രൽ സ്കൂളിലേയ്ക്ക് പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയ്നിംഗ് കോഴ്സ് പാസായ ഉദ്യോഗാർത്ഥികളെ ക്ഷണിച്ചു.അപേക്ഷകൾ 28ന് മുമ്പായി അരുവിപ്പുറം മഠം ഓഫീസിൽ നേരിട്ടോ, തപാൽ മുഖേനയോ അപേക്ഷിക്കണമെന്ന് സ്കൂൾ മാനേജർ അറിയിച്ചു.ഫോൺ.7907508782.