തിരുവനന്തപുരം : കരുമം, കളത്തിൽവീട്ടിൽ പരേതനായ സച്ചിദാനന്ദപ്പണിക്കരുടെ മകൻ ലാലു എസ്.കെ(48) നിര്യാതനായി. ഭാര്യ: ശ്രീകല. മക്കൾ: അഞ്ജന എൽ.കെ, അശ്വൻ ലാൽ. മരുമകൻ: റാം കുമാർ.
സഞ്ചയനം: 23ന് രാവിലെ 9ന്.