വർക്കല:കേരളസ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ സംസ്ഥാന ട്രഷററായിരുന്ന ജി.പത്മനാഭപിളളയുടെ നിര്യാണത്തിൽ യൂണിയന്റെ വർക്കല ടൗൺ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.സതീദേവിഅമ്മയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അനുശോചിച്ചു. എസ്.സുധാകരൻ, എൻ.കൃഷ്ണൻകുട്ടി, ബി.സുരേന്ദ്രൻ, പി.കൃഷ്ണൻചെട്ടിയാർ, കെ.ഭാരതി എന്നിവർ സംസാരിച്ചു.