പേരൂർക്കട : ഊളമ്പാറ നടക്കാവ് ലെയിൻ രാജീവ് നിവാസിൽ പരേതരായ ബി നീലകണ്ഠൻ നായരുടെയും ഓമന അമ്മയുടെയും മകൻ എൻ. രാജീവ് കുമാർ (സൂര്യ രാജീവ് ,48 ) നിര്യാതനായി. സൂര്യ ടി. വി യിൽ പി ആർ ഒ ആയിരുന്നു. ദേവിക മകൾ . സഹോദരങ്ങൾ.. എൻ വിനയകുമാരൻ നായർ , എൻ നന്ദകുമാർ, പരേതനായ എൻ സജിത്ത് കുമാർ, എൻ മനോജ് കുമാർ (ദുബായ് ).