ചെറുവയ്ക്കൽ : കാരോട്ടുവിള രാജ് നിവാസിൽ കൃഷ്ണൻ. എം (റിട്ട. ഹിന്ദുസ്ഥാൻ ലാറ്റക്സ് പേരൂർക്കട) നിര്യാതനായി. ഭാര്യ : വിജയകുമാരി. സി. മക്കൾ : അനിൽരാജ്. കെ.വി (എച്ച്.എൽ.എൽ., ആക്കുളം), അനീഷ് രാജ് കെ.വി. (എച്ച്.ഒ.സി., എറണാകുളം) മരുമക്കൾ : അശ്വതി. ടി, ജാനു അനീഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.