ipl2020-team-list
ipl2020 team list

1. ചെന്നൈ സൂപ്പർ കിംഗ്സ്

ധോണി, റെയ്‌ന, അമ്പാട്ടി, വാട്ട്‌സൺ, ഡുപ്ളെസി, മുരളി വിജയ്, കേദാർ യാദവ്, ജഡേജ, ഡ്വെയ്ൻ ബ്രാവോ, കരൺ ശർമ്മ, ഇമ്രാൻ താഹിർ, ഹർഭജൻ , സാന്റ്നർ, ശാർദ്ദൂൽ, അസിഫ്, ദീപക് ചഹർ, എംഗിഡി, (സാം കറൻ, പിയൂഷ് ചൗള, ഹേസൽവുഡ്, സായ് കിഷോർ).

2. ഡൽഹി ക്യാപിറ്റൽസ്

ശിഖർ ധവാൻ, പൃഥ്വി ഷാ, ശ്രേയസ് അയ്യർ, രഹാനെ, അശ്വിൻ, ഋഷഭ്പന്ത്, അക്ഷർ പട്ടേൽ, അമിത് മിശ്ര, ഇശാന്ത്, ഹർഷൽ, റബാഡ, കീമോപോൾ, ലാമിയാനേ, (ജാസൺ റോയ്, ക്രിസ്‌വോക്സ്, കാരേയ്, ഹെട്മേയർ, മോഹിത്, തുഷാർ, സ്റ്റോയ്നസ്, ലളിത് യാദവ്).

3.പഞ്ചാബ് കിംഗ്സ്

കെ.എൽ. രാഹുൽ , കരുൺ നായർ, ഷമി, പുരാൻ, മുജീബ്, ക്രിസ്ഗെയ്ൽ, മൻദീപ് സിംഗ്, മായാങ്ക്, വിലോയൻ, സർഫ്രാസ് (മാക്‌സ്‌വെൽ), കോട്ടെറെൽ, ദീപക് ഹൂഡ, ഇശാൻ പൊരേൽ, രവി ബിഷ്ബോയ്, ജെയിംസ് നീഷം, യോർദാൻ, തജീന്ദർ ധില്ലൺ, പ്രഭ് സിമ്രാൻ.

4. കൊൽക്കത്ത : ദിനേഷ് കാർത്തിക്, റസൽ, നരെയ്ൻ, കുൽദീപ്, ശുഭ്‌മാൻ ഗിൽ, ലോക്കീ ഫെർഗൂസൺ, നിതിഷ് റാണ, റിങ്കുസിംഗ്, പ്രസീദ് കൃഷ്ണ, സന്ദീപ് വാര്യർ, സാഗർകോട്ടി, ശിവംമാവി (ഇയോൻ മോർഗൻ, പാറ്റ് കമ്മിൻസ് , രാഹുൽ ത്രിവാതി, വരുൺ ചക്രവർത്തി, സിദ്ധാർത്ഥ്, ഗ്രീൻ, ബന്റൺ, പ്രവീൺ താംബെ, നിഖിൽ നായക്).

5. മുംബയ് ഇന്ത്യസ്

രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ, ബുംറ, ക്രൂനാൽ പാണ്ഡ്യ, ഇശാൻ കിഷൻ, സൂര്യകുമാർ, രാഹുൽ ചഹർ, അൻമോൽ പ്രീത്, ജയന്ത് യാദവ്, താരേ, ഡികോക്ക്, പൊള്ളാഡ്, മലിഗ, മക്‌ക്ളെനാഗൻ (ക്രിസ്‌ലിൻ, കൗട്ടർനിലെ, സൗരഭ് തിവാരി, മൊഹ്സിൻ ഖാൻ, ദ്വിഗ് വിജയ്, ബൽബന്ത്).

താജസ്ഥാൻ റോയൽസ്

6. സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസൺ , ആർച്ചർ, സ്റ്റോക്സ് , ബട്ട്‌ലർ, റിയാൻ പരാഗ്, ശശാങ്ക് സിംഗ്, ശ്രേയസ് ഗോപാൽ, വരുൺ ആരോൺ, മനൻവോറ, (ഉത്തപ്പ, ഉനദ്ക്ക്, യശ്വസി ജയ്‌സ്വാൾ, അനുജ്, ആകാശ് സിംഗ്, കാർത്തിക് ത്യാഗി, മില്ലർ, ഒഷാനെ, അനുഡ്രൂടൈ).

7. ബാംഗ്ളൂർ

കൊഹ്‌ലി, മൊയൻ അലി, ചഹൽ, ഡിവില്ലിയേഴ്സ്, പാർത്ഥിവ് പട്ടേൽ, സിറാജ്, പവൻനേഗി, ഉമേഷ് യാദവ്, ഗുർക്കീരത്ത്, ദേവ് ദത്ത് പടിക്കൽ, ശിവംദുബെ, സുന്ദർ , സെയ്‌നി, (ഫിഞ്ച് , ക്രിസ് മോറിസ്, ജോഷ്വ ഫിലിപ്പ്, കേൻറിച്ചാർഡ്സൺ, പവൻദേശ് പാണ്ഡെ, ഡേൽ സ്റ്റെയ്ൻ, ഷഗ്ബാസ് അഹമ്മദ് ഇസുരുഉഡാന).

8. ഹൈദരാബാദ്

കേൻ വില്യംസൺ, വാർണർ , മനീഷ് പാണ്ഡെ, വിജയ്ശങ്കർ, റാഷിദ് ഖാൻ, നബി, അഭിഷേക് ശർമ്മ, ബെയർസ്റ്റോ, സാഹ, ശ്രീവത്സ്, ഗോസ്വാമി, ഭുവനേശ്വർ, ഖലീൽ, സന്ദീപ്, ബേസിൽ തമ്പി, സിദ്ധാർത്ഥ് കൗൾ, (വിരാട് സിംഗ്, പ്രിയംഗാർഗ്, മിച്ചൽ മാർഷ്, ഭവനാക, ഫാബിയാൻ അല്ലൻ, അസ്ദുൽസമദ്, സഞ്ജയ് യാദവ്).