ശ്രീകാര്യം: ചെറുവയ്ക്കൽ സി.ആർ.എ.-എഫ്-28 പ്രാർത്ഥനയിൽ വി. ശങ്കരപിള്ള (75,റിട്ട. ഏര്യാ മാനേജർ, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ, വിശാഖപട്ടണം)നിര്യാതനായി. ആലപ്പുഴ, മുതുകുളം മേക്കാട്ട് കുടുംബാംഗമാണ്. ഭാര്യ ജി. ഇന്ദുകുമാരി (ചെങ്ങന്നൂർ, പുലിയൂർ, കൈലാസ് ഭവൻ). മക്കൾ : രശ്മി (യു.എസ്.എ.), ദീപ (ദുബായ്). മരുമക്കൾ : ബാബുരാജേന്ദ്രൻ (യു.എസ്.എ.), രാജേഷ് (ദുബായ്). സംസ്കാരം ഞായറാഴ്ച രാവിലെ 11.30 ന് ശാന്തികവാടത്തിൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.