കിളിമാനൂർ:ചൂട്ടയിൽ പരമേശ്വരവിലാസം എൻ.എസ്.എസ് കരയോഗ നവതി ആഘോഷങ്ങളുടെ ഭാഗമായി 22ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കരയോഗത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും നടക്കും.എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.ജി.മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്യും. ക ഡോ. ആശ ആർ.നായർ ക്യാമ്പിന് നേതൃത്വം നൽകും.