ആറ്റിങ്ങൽ: കൊടുമൺ എലുപ്പുഴുക്കയിൽവീട്ടിൽ വാസുപിളള (87) നിര്യാതനായി. ഭാര്യ: ശാരദക്കുട്ടിഅമ്മ. മക്കൾ: വിജയ, രാജു. മരുമക്കൾ: മുരളീധരൻ നായർ, ലതിക സഞ്ചയനം ഞായറാഴ്ച രാവിലെ 8-ന്.