kob-p-s-sarasamma-ponkun

kob-p.s.sarasamma, ponkunnam

പൊൻകുന്നം: തോണിപ്പാറ കുടുംബിയാംകുഴിയിൽ കെ.എം.തങ്കപ്പൻ നായരുടെ ഭാര്യ പി.എസ്.സരസമ്മ (70) നിര്യാതയായി. മക്കൾ: ഹരീഷ്‌കുമാർ, രാജേഷ്‌കുമാർ. മരുമക്കൾ: ബിന്ദു കെ.നായർ, ആർ.ദീപ. സംസ്ക്കാരം തിങ്കളാഴ്ച 3 ന് വീട്ടുവളപ്പിൽ.