കഴക്കൂട്ടം: കേരള എക്സൈസ് വകുപ്പും കണിയാപുരം സ്മാഷേഴ്സ് ക്ലബും സംയുക്തമായി നടത്തുന്ന വോളിബാൾ ടൂർണമെന്റ് ഇന്നും നാളെയുമായി കണിയാപുരം അലിക്കുഞ്ഞ് ശാസ്ത്രി നഗറിൽ നടത്തും.ഐ.ഒ.എഫ്.എസ്, അഡീഷണൽ എക്സൈസ് കമ്മീഷണർ (എ.ഡി.എം.എൻ) ടി.രാജീവ് ഉദ്ഘാടനം ചെയ്യും.അടൂർ പ്രകാശ് എം.പി സമ്മാനദാനം നിർവഹിക്കും.