kob-baby
അതിരമ്പുഴ: നെടുമറ്റത്തിൽ ഔസേഫിന്റെയും , അന്നമ്മയുടെയും മകൻ എൻ പി ബേബി (56) നിര്യാതനായി. സംസ്ക്കാരം ഇന്ന് 2ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറാന പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷൈല തിരുവഞ്ചൂർ പുതുവേലിൽ കുടുംബാംഗമാണ്. മക്കൾ: ഷിബിൻ ബേബി ( പോപ്പുലർ പാലാ,) ലിബിൻ (ഡെവൺ ഏറ്റുമാനൂർ).