obitury

നെടുമങ്ങാട്:അരശുപറമ്പ് ടി.കെ ബംഗ്ലാവിൽ എ.ആർ.അബ്ദുൽ സലാം (86,നെടുമങ്ങാട് സുമിത മെഡിക്കൽസ്) നിര്യാതനായി. ഭാര്യ : ഉമൈബ ബീവി.മക്കൾ: മുഹമ്മദ് സുധീർ,സുനിത ബീഗം,സുമിത ബീഗം.മരുമക്കൾ: ഷാജഹാൻ, ബിജുമോൻ,നൈന.