നെടുമങ്ങാട് : കരുപ്പൂര് ജോണി ഭവനിൽ ദാസമ്മ (82) നിര്യാതയായി.പ്രാർത്ഥന : ഇന്ന് രാവിലെ 9 ന് ഇടമല ക്രിസ്തുരാജ ലത്തീൻ ദേവാലയത്തിൽ.