pushpavalli-43

പോത്താനിക്കാട്: കടവൂർ തെക്കേ പുന്നമറ്റം പുഷ്പവല്ലി (43) നിര്യാതയായി. സഹോദരങ്ങൾ: വിലാസിനി, സത്യഭാമ, സുശീല, ഹരിദാസ്, ലളിത, ശിവദാസൻ, ആനന്ദവല്ലി, സുമംഗല.