നഗരൂർ : ദർശനാവട്ടം, മണ്ണാർവിളാകത്ത് വീട്ടിൽ ആർ. നളിനിഅമ്മയുടെ മകനും നാടക നടനുമായ സജീവ്കുമാർ (56) നിര്യാതനായി. ഭാര്യ: തുളസി. മകൻ: സൂരജ്.