നിലമാമൂട് : തുരുത്തിമൂല കിഴക്കേതട്ട് പുത്തൻവീട്ടിൽ പരേതനായ അന്തോണിനാടാരുടെ ഭാര്യ സരസമ്മ (88) നിര്യാതയായി. മക്കൾ: സിൽവി, സരോജം, കമലാബായി, പരേതരായ ക്രിസ്തുദാസ്, യേശുദാസ്. മരുമക്കൾ: മേരി, സുധ, പത്രോസ്, നെൽസൺ, സ്വാമിദാസ്, പരേതയായ സുശീല.