തിരുവനന്തപുരം : വട്ടിയൂർക്കാവ്, മഞ്ചാടിമൂട്, വേലൻവിളാകം എം.എം.ആർ.എ 34 ൽ ശാന്തിനിലയത്തിൽ പരേതനായ വേലായുധന്റെ ഭാര്യ സുലോചന ബി. (85) നിര്യാതയായി. മക്കൾ: ശോഭന വി.എസ്, സുരേഷ് ബാബു വി.എസ്, സുരേഷ് സാബു വി.എസ്, ഷീല വി.എസ്, പരേതനായ സുരേഷ് ഷിബു വി.എസ്, ഷാജു വി.എസ്, ബിന്ദു വി.എസ്. സഞ്ചയനം: 24ന് രാവിലെ 8ന്.