പന്തളം : കുളനട ശാലീനത്തിൽ ശ്രീകണ്ഠൻ നായർ (65) നിര്യാതനായി. ഭാര്യ: മംഗളാംബിക. മക്കൾ: ഗോപകുമാർ, ശാലിനി. മരുമക്കൾ: ധന്യ, സുജിത്. മരണാനന്തര ചടങ്ങ് 23ന് രാവിലെ 9ന്.