കഴക്കൂട്ടം : അമ്പലത്തിൻകര നിളാനഗറിൽ പുഷ്പഗിരിയിൽ പരേതതനായ ഭാസ്കരൻ മുതലാളിയുടെ മകൻ ബി. ഉദയഭാനു (74, ബാബു) നിര്യാതനായി. ഭാര്യ: കസ്തൂരി എൽ. മക്കൾ: ഷീജാഭാനു വി.കെ, സൂര്യാഭാനു യു.കെ. മരുമക്കൾ: വി. ബാലകൃഷ്ണൻ, സുജയ് കൃഷ്ണൻകുട്ടി. സംസ്കാരം ഇന്ന് 10.30ന് സ്വവസതിയിൽ.

സഞ്ചയനം: വ്യാഴാഴ്ച 8ന്.