ബാലരാമപുരം : മംഗലത്തുകോണം, വാറുവിള വീട്ടിൽ വിശ്വംഭരൻ (64) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: ബിജിത്ത് ലാൽ, വിദ്യ. മരുമക്കൾ: രാജേഷ്, അനീഷ്. സഞ്ചയനം: 24ന് രാവിലെ 8ന്.