simon-nadar

നെയ്യാറ്റിൻകര :ഓലത്താന്നി പ്ലാങ്കാല വീട്ടിൽ റിട്ട. കെ. എസ്. ഇ. ബി ഓവർസിയർ എൻ. സൈമൺ നാടാർ (68)നിര്യാതനായി. ഭാര്യ സരോജ സൈമൺ. മക്കൾ: ഷൈനി, ബൈജു. പ്രാർത്ഥന തിങ്കൾ 3 ന്.