വെഞ്ഞാറമൂട്: ആലിയാട് പ്ളാവിള വീട്ടിൽ പരേതനായ നാരായണനാശാരിയുടെ ഭാര്യ സരസമ്മ (90) നിര്യാതയായി.മക്കൾ: ലളിത, ശിവാനന്ദൻ, ശിവ പ്രകാശൻ, ശോഭന, വിജയമ്മ, ഉഷകുമാരി. മരുമക്കൾ: വിശ്വനാഥനാശാരി, വിജയലക്ഷ്മി, അനില കുമാരി, ശശികുമാർ, സതീശനാശാരി, മോഹനൻ.സഞ്ചയനം: ബുധനാഴ്ച.