പൂവാർ : ശൂലംകുടി വിശ്വകർമ്മ നഗർ അഞ്ജനയിൽ പരേതനായ ഭാസ്കരൻ ആശാരിയുടെ ഭാര്യ കോലമ്മാൾ (88) നിര്യാതയായി. മക്കൾ: ഗണേശൻ ആശാരി (റിട്ട. തഹസിൽദാർ), ശ്രീദേവി, വിജയം. മരുമക്കൾ: ഗിരിജ, ഗണേശൻ എം, പരേതനായ വേലപ്പൻ ആശാരി. സഞ്ചയനം: 24ന് രാവിലെ 9ന്.