പള്ളിക്കൽ : മടവൂർ കൈപ്പള്ളിക്കോണം ചരുവിള പുത്തൻവീട്ടിൽ വാസുദേവക്കുറുപ്പ് (78) നിര്യാതനായി. ഭാര്യ: ശുശീലാമ്മ. മക്കൾ:വിമൽ, ബിന്ദു, സിന്ധു. മരുമക്കൾ: രാജി, രാജേന്ദ്രൻ, രാജു. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.