മൂവാറ്റുപുഴ: അടൂപ്പറമ്പ് മുണ്ടപ്ലാക്കൽ പത്മാവതി (70) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മൂവാറ്റുപുഴ പൊതു ശ്മശാനത്തിൽ. മക്കൾ: മിനി, മനോജ്, വിനോദ്. മരുമക്കൾ: നകുലൻ, സിനി, ഷീബ.