ബാലരാമപുരം : മംഗലത്തുകോണം, കാട്ടുനട തട്ടുവീട്ടിൽ മഹീന്ദ്രൻ (58) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സുനിത, കാവേരി, സുമിത്ര. മരുമക്കൾ: രാജേഷ്, പരേതനായ സന്തോഷ്, പ്രസാദ്. സഞ്ചയനം: 22ന് രാവിലെ 9ന്.